tag:blogger.com,1999:blog-3705363166465589110.post2934462248859101431..comments2023-06-23T13:57:54.339+05:30Comments on The Bliss of Being...: അല്പം മലയാളചിന്തdeepdownehttp://www.blogger.com/profile/12011955251392138333noreply@blogger.comBlogger6125tag:blogger.com,1999:blog-3705363166465589110.post-62461151663272963232007-04-24T02:43:00.000+05:302007-04-24T02:43:00.000+05:30thanks biby:) and welcome always!thanks biby:) and welcome always!deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-56529950170728356612007-04-20T02:02:00.000+05:302007-04-20T02:02:00.000+05:30പിന്മൊഴിയിലേക്കു കൊടുത്തതു നന്നായി. അതു കാരണം ഞാനു...പിന്മൊഴിയിലേക്കു കൊടുത്തതു നന്നായി. അതു കാരണം ഞാനും മലയാള അക്കങ്ങളെഴുതാന് പഠിച്ചു.കുതിരവട്ടന്‍ | kuthiravattanhttp://www.blogger.com/profile/00403146540072943024noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-48878681544647813282007-04-20T01:36:00.000+05:302007-04-20T01:36:00.000+05:30ക്ഷമിക്കുക ഏവൂരാന്:)പിന്മൊഴികളെക്കുറിച്ച് അറിയാമ...ക്ഷമിക്കുക ഏവൂരാന്:)
പിന്മൊഴികളെക്കുറിച്ച് അറിയാമായിരുന്നു, വിശദമായിട്ടല്ലെങ്കിലും. പക്ഷേ ആദ്യം മുതലേ blogger-ല്‍ എന്റെ സ്വന്തം ഈമെയില്‍ അഡ്രസ്സാണ് കൊടുത്തുവെച്ചിരിക്കുന്നത്. കാരണം ചിലര്‍ എന്റെ ചില പഴയ പോസ്റ്റുകള്‍ക്ക് വളരെക്കഴിഞ്ഞ് കമന്റ് ഇട്ടിട്ടിണ്ട്. ആ കമന്റ് എന്റെ ഇന്‍ബോക്സില്‍ വന്നില്ലെങ്കില്‍ ഞാനത് അറിയില്ല.
പക്ഷേ ഇന്നു നോക്കിയപ്പോള്‍ അത് ത്യജിക്കാതെ തന്നെ ഇന്‍ബോക്സില്‍നിന്നും ഫില്‍ട്ടര്‍ ചെയ്ത് മറ്റൊരു അഡ്രസ്സിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാന്‍ പറ്റുമെന്നു മനസ്സിലായി. ആ സൗകര്യം ഉപയോഗിച്ച് ഞാന്‍ പിന്മൊഴികളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാന്‍ സെറ്റിംഗ് ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇനിയുള്ള കമന്റുകള്‍ (ഈ കമന്റ് ഉള്‍പ്പെടെ) പിന്മൊഴികളില് വരേണ്ടതാണ്. വരുമെന്ന് കരുതുന്നു.
ലിങ്കിന് നന്ദി!deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-43143382966024956632007-04-19T06:02:00.000+05:302007-04-19T06:02:00.000+05:30പൂജ്യത്തിന്റെ വാലു ശരിയോ അല്ലയോ എന്നതല്ല, ഇത്രയും...പൂജ്യത്തിന്റെ വാലു ശരിയോ അല്ലയോ എന്നതല്ല, ഇത്രയും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ എന്തേ പിന്മൊഴികളില് നിന്നും മാറി നില്ക്കുന്നു എന്നതാണു എനിക്കിപ്പോഴുള്ള ചോദ്യം.

അറിഞ്ഞു കൊണ്ടു തന്നെയാണെങ്കില്‍, സാരമില്ല, അല്ലായെങ്കില്‍ ഇതാ, ഇതു ഒന്നു റെഫര്‍ ചെയ്യുമോ?evuraanhttp://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-91650884092244480392007-04-18T03:38:00.000+05:302007-04-18T03:38:00.000+05:30നന്ദി ഏവൂരാന്.ഞാന്‍ വരമൊഴിയാണ് ഉപയോഗിക്കുന്നത്....നന്ദി ഏവൂരാന്.
ഞാന്‍ വരമൊഴിയാണ് ഉപയോഗിക്കുന്നത്. പിന്നെ, ഇപ്പോള്‍ പെരിങ്ങോടന്റെ ഓണ്‍ലൈന്‍ മെതേഡ് ട്രൈ ചെയ്തു നോക്കി. അതില്‍ പൂജ്യത്തിന് വട്ടത്തിന്റെ കൂടെ ഒരു വാല് കൂടി ഉണ്ട്. ഈ ചിഹ്നം തെറ്റാണെന്നും വട്ടം മാത്രമുള്ള ചിഹ്നമാണ് ശരിയെന്നും യൂണികോഡ് കണ്‍സോര്‍ഷ്യം നിഗമനത്തിലെത്തിയതായി വായിച്ചിരുന്നു. എനിക്ക് വലിയ പിടിപാടുള്ള വിഷയമല്ല, എങ്കിലും സൂചിപ്പിച്ചു എന്നു മാത്രം. ഏതായാലും യൂണികോഡില് അക്കങ്ങള്‍ ഉള്‍പ്പെടുത്തിയത് നല്ല കാര്യമാണെന്ന് തോന്നി. നമ്മള് ഉപയോഗിച്ചില്ലെങ്കിലും മലയാളത്തില്‍ അക്കങ്ങളുണ്ടെന്ന കാര്യം എല്ലാവര്ക്കും അറിഞ്ഞിരിക്കാനെങ്കിലും അത് സഹായകമാകുമല്ലോ.deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-14073220401537864982007-04-18T02:36:00.000+05:302007-04-18T02:36:00.000+05:30എഴുതുവാന്‍ മൊഴി കീമാനാണു് ഉപയോഗിക്കുന്നത് എങ്കില്‍,...എഴുതുവാന്‍ മൊഴി കീമാനാണു് ഉപയോഗിക്കുന്നത് എങ്കില്‍, മലയാളം അക്കങ്ങളെഴുതുവാന്
\2 എന്നെഴുതിയാല്‍ ൨ എന്നു വരും.

പെരിങ്ങോടരുടെ തന്നെ മലയാളം ഓണ്ലൈനാണു് എഴുതുവാന്‍ ഉപയോഗിക്കുന്ന ടൂളെങ്കില്, നേരിട്ട് അക്കങ്ങളെഴുതിയാല് മതി, അവ മലയാളത്തിലേക്ക് തനിയെ മാറ്റപ്പെടും. ഉദാ: ൧ ൨ ൩ ൪...

[എഴുതുവാന്‍ എളുപ്പമായിട്ടും അതുപയോഗിക്കുവാന് എനിക്കുള്ള വിമുഖത മലയാളം അക്കങ്ങള്‍ വായിക്കുവാന്‍ പരിചയം പോര എന്നതു തന്നെയാണു്. 1, 2, 3 എന്നതിനെക്കാള്‍ കട്ടിയാണു് ൧, ൨, ൩.. തുടങ്ങിയവ വായിക്കുവാന്‍. ഈ പരിചയക്കുറവിനു കാരണം നിത്യാഭ്യാസമില്ല എന്നതിനേക്കാള്‍ പ്രചുരപ്രചാരത്തിലവ ഇനിയുമില്ല എന്നതുമാണു് .]evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.com