tag:blogger.com,1999:blog-3705363166465589110.post3692669097084193938..comments2023-06-23T13:57:54.339+05:30Comments on The Bliss of Being...: സത്യജിത് റായിയുടെ Apu trilogydeepdownehttp://www.blogger.com/profile/12011955251392138333noreply@blogger.comBlogger9125tag:blogger.com,1999:blog-3705363166465589110.post-16048836161740223142009-04-26T02:18:00.000+05:302009-04-26T02:18:00.000+05:30Peringz, thanks for the information. ആ പേര് കേട്ട...Peringz, thanks for the information. ആ പേര് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാനൊത്തില്ല. കാണാന്‍ ശ്രമിക്കട്ടെ..deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-31423296514714578462009-04-25T05:43:00.000+05:302009-04-25T05:43:00.000+05:30ഈ സിനിമകളിൽ മാത്രമല്ല, അല്ലെങ്കിൽ ഇതൊന്നുമല്ല സത്യ...ഈ സിനിമകളിൽ മാത്രമല്ല, അല്ലെങ്കിൽ ഇതൊന്നുമല്ല സത്യജിത് റായ് സിനിമകൾ എന്നു പറയാൻ ധൈര്യം തോന്നും വിധമാണ് റായുടെ സിനിമ. ആരണ്യേർ ദിൻരാത്രി എന്നൊരു സിനിമയുണ്ട് എത്ര പാഷനേറ്റ് ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നതെന്നു നമ്മൾ അത്ഭുതപ്പെട്ടുപോകും. കൊമേഴ്സ്യൽ ചേരുവകളുള്ള സിനിമ, എന്നിട്ടും റായ് സ്പർശം ഉടനീളം പ്രദർശിപ്പിക്കുന്ന സിനിമ. ശർമ്മിളാ ടാഗോറുമുണ്ട് :-)രാജ്http://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-80279846640525960522008-10-16T02:29:00.000+05:302008-10-16T02:29:00.000+05:30അതെ, അദ്ദേഹത്തെ സ്മരിക്കാതെയും ആദരിക്കാതെയുമിരിക്ക...അതെ, അദ്ദേഹത്തെ സ്മരിക്കാതെയും ആദരിക്കാതെയുമിരിക്കാൻ നമുക്കാവില്ല.
നന്ദി അനിൽശ്രീ!deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-9657793287082224592008-10-15T23:15:00.000+05:302008-10-15T23:15:00.000+05:30എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ദൂരദര്...എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ദൂരദര്ശന് മാത്രമുണ്ടായിരുന്ന കാലത്ത് കണ്ട പടങ്ങളാണ്. അത് വീണ്ടും ഈ ക്ലിപ്പിങ്ങിലൂടെ എങ്കിലും കാണാന്‍ വഴിയൊരുക്കിയതിന് നന്ദി. .

ഈ പറഞ്ഞ കാര്യങ്ങള്‍ തന്നെയല്ലേ സത്യജിത് റേയെ ഒന്നാമന് എന്ന് വിശേഷിപ്പിക്കാന്‍ നമ്മളെ ഒക്കെ തോന്നിപ്പിക്കുന്നത്.അനില്‍ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-31959563765318565342008-10-13T20:47:00.000+05:302008-10-13T20:47:00.000+05:30Lakshmy, അനുഗൃഹീതകലാകാരീ, നന്ദി.അച്ചായോ, നന്ദി.Lakshmy, അനുഗൃഹീതകലാകാരീ, നന്ദി.
അച്ചായോ, നന്ദി.deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-48520117039979562562008-10-12T02:32:00.000+05:302008-10-12T02:32:00.000+05:30ആ സിനിമയുടെ ഏതു സ്വഭാവമാണോ എടുത്തു കാണിക്കുവാന്‍ ഉ...ആ സിനിമയുടെ ഏതു സ്വഭാവമാണോ എടുത്തു കാണിക്കുവാന്‍ ഉദ്ദേശിച്ചത്, അതേ ഗുണം ഈ എഴുത്തിനും ഉണ്ട്...

രണ്ടും ഇഷ്ടപ്പെട്ടു എന്നു പറയാതെ വയ്യ...സജിhttp://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-69624916105353599142008-10-12T01:34:00.000+05:302008-10-12T01:34:00.000+05:30സത്യജിത് റായിയുടെ രണ്ടേ രണ്ടു ചിത്രങ്ങളേ ഞാൻ കണ്ടി...സത്യജിത് റായിയുടെ രണ്ടേ രണ്ടു ചിത്രങ്ങളേ ഞാൻ കണ്ടിട്ടുള്ളു. പഥേർ പാഞ്ചാലിയും ചാരുലതയും. അതോടെ ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു തികഞ്ഞ ആരാധികയായി പോയതിനു ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ കാരണങ്ങളാണ്. ഞാൻ കണ്ട പടങ്ങളിൽ ഏറ്റവും മികച്ചത് എന്ന് ഞാൻ എന്നും അഭിപ്രായപ്പെട്ടവയും ഇവ തന്നെlakshmyhttp://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-3322436704031504412008-10-03T03:13:00.000+05:302008-10-03T03:13:00.000+05:30harold,നന്ദി! :)Visuals രണ്ടും Youtube ക്ലിപ്പുകൾ...harold,നന്ദി! :)
Visuals രണ്ടും Youtube ക്ലിപ്പുകൾ ആണ്. ഇവയാണ് ലിങ്കുകൾ. അവ വഴിയും കാണാം:
1: http://www.youtube.com/watch?v=rO-wtBgCnkw
2. http://www.youtube.com/watch?v=lsFF8T-IWb8deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-49838992006345237332008-10-02T23:10:00.000+05:302008-10-02T23:10:00.000+05:30ഈ സിനിമകളൊക്കെ നേരത്തെ കണ്ടിട്ടുണ്ട്..പക്ഷെ വിഷ്വത...ഈ സിനിമകളൊക്കെ നേരത്തെ കണ്ടിട്ടുണ്ട്..പക്ഷെ വിഷ്വത്സ് ഇവിടെ കാണാനൊക്കുന്നില്ലല്ലോ?
കുറച്ചു പേരെങ്കിലും പുതിയതായി സിനിമ കാണും, ഉറപ്പ്.
നന്നായി എഴുതിയിരിക്കുന്നൂ..അഭിനന്ദനങ്ങള്‍Haroldhttp://www.blogger.com/profile/04855496868810137105noreply@blogger.com