tag:blogger.com,1999:blog-3705363166465589110.post5447792587207395198..comments2023-06-23T13:57:54.339+05:30Comments on The Bliss of Being...: saumerikeralines സൗമേരിക്കേരളൈന്സ്deepdownehttp://www.blogger.com/profile/12011955251392138333noreply@blogger.comBlogger22125tag:blogger.com,1999:blog-3705363166465589110.post-1440531723890319912007-12-09T14:50:00.000+05:302007-12-09T14:50:00.000+05:30:):)deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-67695637947832908722007-12-09T12:42:00.000+05:302007-12-09T12:42:00.000+05:30ഞാനും കൂടിയല്ലോ.നിങ്ങളുടെ കുശലം എത്തി നോക്കിയതു കൊ...ഞാനും കൂടിയല്ലോ.

നിങ്ങളുടെ കുശലം എത്തി നോക്കിയതു കൊണ്ട് ഞാന്‍ പോസ്റ്റ് ആറ്റം കൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നതു പഠിച്ചു. ഞാന്‍ ഇതിനു മുന്‍പ് blogname.blogspot.com ആയിരുന്നു കൊടുത്തു കൊണ്ടിരുന്നത്. ചില ബ്ലോഗുകള്‍ അങ്ങനെ ചെയ്താല്‍ വരുന്നുണ്ടായിരുന്നില്ല.ആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-47581217922327438042007-12-09T12:26:00.000+05:302007-12-09T12:26:00.000+05:30ആഷേ, ഇഞ്ചിയും ഞാനും കൂടി ഒരു പ്രൈവറ്റ് ചാറ്റ്റൂം...ആഷേ, ഇഞ്ചിയും ഞാനും കൂടി ഒരു പ്രൈവറ്റ് ചാറ്റ്റൂം തുടങ്ങിയതാ, ആഷയും കൂടിക്കോ. വല്ലപ്പോഴും കുശലം പറയണമെന്നുതോന്നുമ്പോള് ഈ പോസ്റ്റില്‍ വന്നാല്‍ മതി haha! (just kidding:) )deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-42828786876260169012007-12-08T22:58:00.000+05:302007-12-08T22:58:00.000+05:30ഞാനും ചിലപ്പോ അന്നു പകല്‍ കണ്ടതും കേട്ടതുമായ കാര്യ...ഞാനും ചിലപ്പോ അന്നു പകല്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഇങ്ങനെ ചിലപ്പോള്‍ പരസ്പരബന്ധമില്ലാത്ത രീതിയില്‍ സ്വപ്നം കാണാറുണ്ട്.

ഒരാളെ കാണുക ഇന്നയാള് ആണെന്നു എനിക്കറിയാം പക്ഷേ മുഖം അതായിരിക്കില്ല കാണുന്നത്.

ഓ.ടോ- 20 കമന്റ്സ് എന്നു കണ്ടപ്പോ ഞാന്‍ കരുതി ഇവിടെ പലരും വന്ന് അവരവരുടെ സ്വപ്നങ്ങളെ കുറിച്ച് പറയുകയായിരിക്കുമെന്നായിരുന്നു. പക്ഷേ തുറന്നു വന്നപ്പോഴല്ലേ മനസ്സിലായേ. ഇവിടെ ഇഞ്ചിയുമായി കുശലം പറഞ്ഞതാണെന്ന്.

പിന്നെ ആ സൌദീ പോസ്റ്റ് പുതുതായി ഇട്ടതാണെന്നു കരുതിയാ കമന്റ് ഇട്ടേ അതു കഴിഞ്ഞാ ഡേറ്റ് നോക്കിയത്. :)ആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-47447013672589651582007-08-01T19:37:00.000+05:302007-08-01T19:37:00.000+05:30നന്ദി പെരിങ്ങോടാ.ഇബ്രുവിന്റെ സ്വപ്നവ്യാഖ്യാനം വായി...നന്ദി പെരിങ്ങോടാ.
ഇബ്രുവിന്റെ സ്വപ്നവ്യാഖ്യാനം വായിച്ചു. നന്നായിരിക്കുന്നു. ആ ബ്ലോഗും മൊത്തത്തില്‍ നല്ലതാണെന്ന് തോന്നി. പിന്നീട് വായിക്കാനായി ബുക്മാര്‍ക്ക് ചെയ്തു.(എന്റെ ഹിറ്റ്ലിസ്റ്റില് ഒരാള്‍ കൂടി;) )deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-32335781474146610962007-08-01T02:48:00.000+05:302007-08-01T02:48:00.000+05:30ഇബ്രുവിന്റെ ഒരു പോസ്റ്റ് സ്വപ്നവും വ്യാഖ്യാനവും ഉള...ഇബ്രുവിന്റെ ഒരു പോസ്റ്റ് സ്വപ്നവും വ്യാഖ്യാനവും ഉള്‍പ്പെടെ കുറച്ചു കാലം മുമ്പ് വായിച്ചിരുന്നു. ഇതും അതുപോലെ നന്നായിരിക്കുന്നു. രേഷ്മയെ പോലെ ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം ബ്ലോഗ് ചെയ്യുന്നുവല്ലോ, അതും നല്ലത് [രേഷ്മയ്ക്കും ഇബ്രുവിനുമൊന്നും ലിങ്ക് നല്‍കിയിട്ടില്ല, ഗൂഗിളും മലയാളം യൂണികോഡുമുള്ളപ്പോള് എന്തിനാണ് ലിങ്ക് ചെയ്യാന്‍ ബദ്ധപ്പെടുന്നത് ;) ]രാജ്http://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-32532426226095235342007-07-29T02:06:00.000+05:302007-07-29T02:06:00.000+05:30വെറുതെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല ഇഞ്ചീ :) വ...വെറുതെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല ഇഞ്ചീ :) വിരസമായി തോന്നിയാല്‍ ഓടിച്ചുവിട്ടേക്കാം എന്നുകരുതി വായിക്കാനിരുന്നതാണ്. പക്ഷേ പല പോസ്റ്റുകളും കൂടുതല്‍ ശ്രദ്ധിച്ചുവായിക്കേണ്ടവ തന്നെയായിരുന്നു.
പിന്നെ, സമയമൊന്നും വേസ്റ്റായിട്ടില്ല. ഇതെന്റെ ഒരു രീതിയാണ് ;) അധികം ബ്ലോഗുകളൊന്നും വായിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ചില ബ്ലോഗുകള്‍ ബുക്മാര്‍ക്ക് ചെയ്യും, എന്നിട്ട് സമയം കിട്ടുമ്പോള്‍ മൊത്തം കുത്തിയിരുന്ന് വായിച്ചുനോക്കും. (ഇത്രമാത്രം ബ്ലോഗുകള്‍ ദിവസേന വായിക്കാന്‍ എല്ലാവര്ക്കും എങ്ങനെ സമയം കിട്ടുന്നുവെന്ന് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്. ജോലിയും കൂലിയുമൊന്നുമില്ലാതെ വെറുതെയിരിക്കുന്നവരാണ് എല്ലാവരും എന്ന് തോന്നുന്നില്ല. തിരക്കിനിടയിലും എല്ലാം അപ്ഡേറ്റ് ചെയ്തുപോകാനുള്ള കഴിവ് ചില്ലറക്കാര്യമല്ല :) )
പിന്നെ, മറ്റു ബ്ലോഗുകളുമായൊന്നും കംപെയര് ചെയ്യേണ്ട. പേരുകേട്ട ബ്ലോഗുകളില്‍ കാണാത്തതു പലതും നമ്മള് ശ്രദ്ധിക്കാതെ വിടുന്ന ബ്ലോഗുകളില്‍ കണ്ടേക്കാം. കൂടാതെ, ഇഷ്ടങ്ങളെല്ലാം സബ്ജെക്റ്റീവും കൂടിയാണല്ലോ, അപ്പോള്‍ ഒരുകാര്യം എല്ലാവര്ക്കും ഒരേപോലെ തോന്നണമെന്നില്ല. ഏതായാലും ഇഞ്ചി സജെസ്റ്റ് ചെയ്ത ബ്ലോഗുകള്‍ സമയം പോലെ വായിക്കാന്‍ ശ്രമിക്കാം , നന്ദി :)deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-32303693331512313152007-07-27T22:45:00.000+05:302007-07-27T22:45:00.000+05:30എന്നെ ഇങ്ങിനെ പൊക്കല്ലേ പ്ലീസ് :) ഞങ്ങടെ റൂഫിനു അധ...എന്നെ ഇങ്ങിനെ പൊക്കല്ലേ പ്ലീസ് :) ഞങ്ങടെ റൂഫിനു അധികം പൊക്കമില്ല്യ.

മറ്റുള്ള ബ്ലോഗുകള്‍ അധികം വായിച്ചിട്ടില്ല്യ്യാന്ന് മനസ്സിലായി :) എന്റെ ബ്ലോഗില്‍ സൈഡില്‍ കുറച്ച് നല്ല ബ്ലോഗുകളുടെ ലിങ്ക്സ് കൊടുത്തിട്ടുണ്ട്, റീഡ് രേഷ്മ, ഏവൂര്‍, പെരിങ്ങ്സ് മസ്റ്റായിട്ടും..

എന്റെ ബ്ലോഗ് വായിച്ച് സമയം വേസ്റ്റാക്കിയതിനു പ്രാശ്ചിത്തം :)Inji Pennunoreply@blogger.comtag:blogger.com,1999:blog-3705363166465589110.post-85344242694091256622007-07-17T21:53:00.000+05:302007-07-17T21:53:00.000+05:30njaan kanTirunnu. nandi! :)njaan kanTirunnu. nandi! :)deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-37371338219565465452007-07-17T20:41:00.000+05:302007-07-17T20:41:00.000+05:30ഡീപ് ഡൌണ്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായിട്ടുണ്ടേ. ഹ...ഡീപ് ഡൌണ്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായിട്ടുണ്ടേ. ഹെഡ് മാാഷ് നോട്ടീസ് ബോര്‍ഡില്‍ പേരിട്ടിട്ടുണ്ട് :)

വിക്കിയില്‍ താങ്കളുടെ റീഡര്‍ ലിസ്റ്റ് ഇട്ടിട്ടുണ്ടെന്ന് വ്യഗ്യം :)Inji Pennunoreply@blogger.comtag:blogger.com,1999:blog-3705363166465589110.post-34632983835609256992007-07-17T04:32:00.000+05:302007-07-17T04:32:00.000+05:30ഇഞ്ചിയുടെ ഫീഡ് കിട്ടി കേട്ടോ. നന്ദി. ബ്ലോഗില്‍ ലി...ഇഞ്ചിയുടെ ഫീഡ് കിട്ടി കേട്ടോ. നന്ദി. ബ്ലോഗില്‍ ലിസ്റ്റിന്റെ ക്ലിപ്പും പ്ലെയ്സ് ചെയ്തു. റീഡേഴ്സ് ലിസ്റ്റെന്ന സംഭവം പരിചയപ്പെടുത്തിയതിനു വളരെ നന്ദിയുണ്ടേ. മറ്റുള്ളവരുടെ ലിസ്റ്റ് സബ്സ്ക്രൈബും ചെയ്തു.

ഡിലീറ്റ് ചെയ്യേണ്ടതായ കമന്റ് വല്ലതും ഇവിടെയുണ്ടെന്നു തോന്നുന്നില്ല. ഇനി നിര്‍ബന്ധമാണെങ്കില്‍ ഡിലീറ്റ് ചെയ്തോളൂ കേട്ടോ. ഏതായാലും ഞാനില്ല ആരുടെയും കമന്റ് ഡിലീറ്റ് ചെയ്യാന്‍ :)deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-41950939735831822632007-07-16T08:35:00.000+05:302007-07-16T08:35:00.000+05:30ഹായ്! ഇത്ര സ്പീഡില്‍ റീഡര്‍ ലിസ്റ്റ് തന്ന ആളെന്ന ബ...ഹായ്! ഇത്ര സ്പീഡില്‍ റീഡര്‍ ലിസ്റ്റ് തന്ന ആളെന്ന ബഹുമതി ഡീപ് ഡൌണിനു ഇരിക്കട്ടെ :) മറ്റുള്ളവരുടെ റീഡര്‍ ലിസ്റ്റ് സബ്സ്ക്രൈബ് ചെയ്താല്‍ യൂ വോണ്ട് മിസ്സ് ഗുഡ് പോസ്സ്റ്റ്സ് കേട്ടൊ.
In this link
if you subscribe this in your reader, you can get posts that are at least shared by 3 people. If you change the link to two, you get shared by 3 people. Like that.

പിന്നെ നന്ദീട്ടൊ നല്ല വാക്കുകള്‍ക്ക്. ഉവ്വല്ലൊ. എന്റെ പഴ്യ ബ്ലോഗ് ബീറ്റാ പ്രശ്നം കാരണം പോയിരുന്നു. അതുകൊണ്ട് ഡേറ്റ്സ് ഒക്കെ കലഹരണപ്പെട്ട് കിടക്കാണ്. Feb 14ല്‍ ആാ പോസ്റ്റ് ഉണ്ട് ഇഫ് യൂ ഗോ ബൈ ഡേറ്റ്സ്. അന്ന് കൊറേ പോസ്റ്റുകള്‍ ഉണ്ട്. I had to add my posts from the old blog, hence It is not in order. maybe thats why you are not seeing. if you subscribe to http://entenaalukettu.blogspot.com
, you will get all the posts.

പോസ്റ്റിനു സംബന്ധമില്ലാത്തെ എന്റെ കമന്റ്സ് ഡിലീറ്റൂട്ടൊ. അല്ലെങ്കില്‍ ഷേം ഷേം വരും :)Inji Pennunoreply@blogger.comtag:blogger.com,1999:blog-3705363166465589110.post-67078075942887771012007-07-15T22:17:00.000+05:302007-07-15T22:17:00.000+05:30ഇഞ്ചിയുടെ 06.06.2006-ലെ മലയാളസാഹിത്യപോസ്റ്റ് വളരെ...ഇഞ്ചിയുടെ 06.06.2006-ലെ മലയാളസാഹിത്യപോസ്റ്റ് വളരെ ഇഷ്ടമായി. ലിസ്റ്റില്‍ ഇടണമെന്നുണ്ട്. പക്ഷേ പഴയ പോസ്റ്റായതുകൊണ്ടാവാം, റീഡറില്‍ കാണിക്കുന്നില്ല!deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-78515646694860594482007-07-15T22:16:00.000+05:302007-07-15T22:16:00.000+05:30ഹാവൂ!! :)ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ ഷ...ഹാവൂ!! :)

ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ ഷെയേഡ് ലിസ്റ്റുകളെക്കുറിച്ച് മുന്‍പ് അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാനുമുണ്ടാക്കി ഒന്ന്. ദേ ലിങ്ക്:
linkdeepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-33895089952853150542007-07-15T05:28:00.000+05:302007-07-15T05:28:00.000+05:30oops link didnt come properlyWiki Linkoops link didnt come properly

Wiki LinkInji Pennunoreply@blogger.comtag:blogger.com,1999:blog-3705363166465589110.post-33440995800368963242007-07-15T05:27:00.000+05:302007-07-15T05:27:00.000+05:30ശരിയായിട്ടൊ. നന്ദീണ്ടേ. സാധാരണ ബ്ലോഗിന്റെ അഡ്രസ്സ്...ശരിയായിട്ടൊ. നന്ദീണ്ടേ. സാധാരണ ബ്ലോഗിന്റെ അഡ്രസ്സ് കൊടുത്താല്‍ മതിയായിരുന്നു. അതേ ഗൂഗിള്‍ റീഡര്‍ ആണ്.
ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഫീഡ് റീഡര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലിങ്ക് തന്നാല്‍ ഇവിടെ വിക്കിയില്‍ ഇടായിരുന്നു.

http://varamozhi.wikia.com/wiki/Varamozhi:Community_Portal#Blog_Reader.27s_ListsInji Pennunoreply@blogger.comtag:blogger.com,1999:blog-3705363166465589110.post-79550055227295413922007-07-15T03:06:00.000+05:302007-07-15T03:06:00.000+05:30actually i don't know anything about shared li...actually i don't know anything about shared lists, and it's only today i tried to learn something about it. and i don't know which method you use to add a post to your shared list, and hence i don't know what is going on :)
but now i know at least one method to do it. it's this:
don't copy the url from the url bar (if you tried to do it that way, that is), because i checked it and it didn't work with my blog. instead, from the bottom of the navigation bar at right, right-click on 'subscribe to posts[atom]' (this is what i added yesterday) -> 'copy shortcut' and then 'paste' it in 'add subscription' in google reader and click 'add'. then in 'expanded view', you can click 'share' at the bottom of the post you like to share. i have checked this procedure and found it working. perhaps you know this method already and are looking for an easier, direct and less clumsier way?? but i'm afraid i'm very ignorant in this matter. better ask any of the cyber gurus out there in bulogam :)deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-55226044850191409012007-07-15T01:39:00.000+05:302007-07-15T01:39:00.000+05:30No wonder such a good blog didnt get noticed. Crim...No wonder such a good blog didnt get noticed. Crime! :)Inji Pennunoreply@blogger.comtag:blogger.com,1999:blog-3705363166465589110.post-42052735185718847772007-07-14T22:48:00.000+05:302007-07-14T22:48:00.000+05:30lol! i never noticed that my blog didn't have ...lol! i never noticed that my blog didn't have a feed!!! sorry for the inconvenience. i have included the feeds option now. and also the archives problem has been cleared. hope it will work fine now. these headaches are beacuse i am using a non-blogger template. anyway, thanks a lot for pointing out the errors.deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-6775237463244723402007-07-14T03:11:00.000+05:302007-07-14T03:11:00.000+05:30Also, When I click on your Archives, everything is...Also, When I click on your Archives, everything is coming as Not found?Inji Pennunoreply@blogger.comtag:blogger.com,1999:blog-3705363166465589110.post-23702529376058616512007-07-13T16:53:00.000+05:302007-07-13T16:53:00.000+05:30thank you injipenne!thank you injipenne!deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-91956137564857293892007-07-12T18:40:00.000+05:302007-07-12T18:40:00.000+05:30beautiful!beautiful!Inji Pennunoreply@blogger.com