tag:blogger.com,1999:blog-3705363166465589110.post7311937268365206309..comments2023-06-23T13:57:54.339+05:30Comments on The Bliss of Being...: "suckle and be bound" "മുലകുടിച്ച് ബന്ധം സ്ഥാപിക്കൂ"deepdownehttp://www.blogger.com/profile/12011955251392138333noreply@blogger.comBlogger13125tag:blogger.com,1999:blog-3705363166465589110.post-72451910885053439032007-06-04T10:08:00.000+05:302007-06-04T10:08:00.000+05:30സന്ദര്‍ശിച്ച എല്ലാവര്ക്കും നന്ദി!സന്ദര്‍ശിച്ച എല്ലാവര്ക്കും നന്ദി!deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-64816441400958452352007-06-03T16:12:00.000+05:302007-06-03T16:12:00.000+05:30Vanaja, if you don't have any comments, why di...Vanaja, if you don't have any comments, why did you drop that 'no comments' here ? :)

Blah someone badly needs attention :):: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-16267293973745358742007-06-03T14:36:00.000+05:302007-06-03T14:36:00.000+05:30ദില്‍ബൂ ... ടാ ദില്‍ബൂ ...അവിടെ നിക്കാന്‍ .... ബിര...ദില്‍ബൂ ... ടാ ദില്‍ബൂ ...

അവിടെ നിക്കാന്‍ .... ബിരിയാണി വാങ്ങിച്ചു തരാമെടാ ...

ശ്ശെടാ ... ബിരിയാണി പോലും വേണ്ടാന്ന് വച്ച് ഇവനിതെങ്ങോട്ടാ... ഇന്നിനീം ഈജിപ്തിലോട്ടുള്ള ഫ്ലൈറ്റില്‍ സ്ഥലമില്ലെടേ...തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-275782280016685952007-06-03T13:33:00.000+05:302007-06-03T13:33:00.000+05:30അഞ്ച് പ്രവശ്യമെങ്കിലഞ്ച്....ആകെ മൊത്തം എത്ര കാണും?...അഞ്ച് പ്രവശ്യമെങ്കിലഞ്ച്....
ആകെ മൊത്തം എത്ര കാണും?
പിന്നെ കുടിക്കാനും കുടിപ്പിക്കാനും പ്രത്യേക നിബന്ധനകള്‍ വല്ലതും?
(ബാച്ചീസ് മുഴുവന്‍ എയര്പോര്ട്ടിലേക്കോടുന്നൂന്നാ ലേറ്റസ്റ്റ് ന്യൂസ്)kaithamullu : കൈതമുള്ള്http://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-31583154074904330352007-06-03T12:31:00.000+05:302007-06-03T12:31:00.000+05:30ഹലോ...ഞാന്‍ ഈജിപ്തില്‍ നിന്നാണ്.രാവിലെ എത്തി,യാത്...ഹലോ...
ഞാന്‍ ഈജിപ്തില്‍ നിന്നാണ്.രാവിലെ എത്തി,യാത്ര ഒക്കെ സുഖം.
ഇവിടെ മൊത്തം മമ്മിമാരാണ്..
:)Pramod.KMhttp://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-79784772648037062692007-06-03T12:02:00.000+05:302007-06-03T12:02:00.000+05:30സാന്ഡോസേഏഏഏഏ:):):)സാന്ഡോസേഏഏഏഏ:):):)സാജന്| SAJANhttp://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-88073061650335724712007-06-03T11:48:00.000+05:302007-06-03T11:48:00.000+05:30No commentsNo commentsVanajahttp://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-15542982105064653142007-06-03T11:46:00.000+05:302007-06-03T11:46:00.000+05:30കൊച്ചീന്ന് ഈജിപ്റ്റിലേക്ക് ബസ്സ് എപ്പളാ...കൊച്ചീന്ന് ഈജിപ്റ്റിലേക്ക് ബസ്സ് എപ്പളാ...sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-76044683062703929442007-06-03T11:37:00.000+05:302007-06-03T11:37:00.000+05:30ഗുജറാത്തില്‍ ജോലിക്ക് ചേര്‍ന്ന സാന്റോസിനെ ഓഫീസിലെ ...ഗുജറാത്തില്‍ ജോലിക്ക് ചേര്‍ന്ന സാന്റോസിനെ ഓഫീസിലെ പെണ്ണുങ്ങളെല്ലാം ചേര്‍ന്ന് ഓടിച്ചിട്ട് പിടിച്ചു. പിറ്റേന്ന് കാണുമ്പോള്‍ കൈ ബാന്റേജിട്ട പോലെ. ചോദിച്ചപ്പൊ പറയുകയാ കൈയ്യൊടിഞ്ഞതല്ല, എല്ലാരും കൂടി രാഖി കെട്ടി ആങ്ങളയാക്കിയതാണെന്ന്.

പറഞ്ഞ് വന്നത്, ഇക്കണക്കിന് അവന് ഈജിപ്തിലെങ്ങാനുമാണ് പോയിരുന്നതെങ്കില്‍ “താങ്ങാവുന്നതിലുമധികം അളവില്‍ മുലപ്പാല്‍ ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ യുവാവിന്റെ ജഡം ഓഫീസ് കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തു” എന്ന് വാര്‍ത്ത വന്നേനേ അറബിപ്പത്രങ്ങളില്‍. :-)ദില്ബാസുരന്http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-22580069159018180322007-06-03T10:47:00.000+05:302007-06-03T10:47:00.000+05:30എവൂരാനേ; മുലയില്‍ പാലില്ല എന്നതൊക്കെ നമ്മള് കുടിക...എവൂരാനേ; മുലയില്‍ പാലില്ല എന്നതൊക്കെ നമ്മള് കുടിക്കുന്ന പുരുഷന്മാരുടെ കാര്യം; എനിക്കു ബേജാറില്ല; പാലില്ലെങ്കിലും ഞാന്‍ അഡ്ജസ്റ്റു ചെയ്തോളാം... (ഇന്നലെ നേരം വൈകിയാണു ഉറങിയത്;)ബായെന്‍http://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-52226816949833521262007-06-03T10:32:00.000+05:302007-06-03T10:32:00.000+05:30"പിന്നെ, ഇത് സ്ത്രീയുടെ പ്രശ്നത്തിന് പരിഹാര..."പിന്നെ, ഇത് സ്ത്രീയുടെ പ്രശ്നത്തിന് പരിഹാരമെന്ന നിലക്കാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ഇസ്ലാമികനിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് ജോലിചെയ്യാന്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ പാലുകുടിപ്പിക്കുക എന്നത് ആ സ്ത്രീയുടെ ആവശ്യം മാത്രമാണ്. പുരുഷന്മാര്ക്ക് ബേജാറാവേണ്ട കാര്യമില്ല"

This SUCKS

(couldn't help it, sO obvious)ദിവാസ്വപ്നംhttp://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-77831491204250825032007-06-03T02:26:00.000+05:302007-06-03T02:26:00.000+05:30('മുല കുടിക്കാം' എന്നതുകൊണ്ട് ആര്‍ക്കും അ...('മുല കുടിക്കാം' എന്നതുകൊണ്ട് ആര്‍ക്കും അനുവാദം ചോദിക്കാതെ ഒരവകാശം പോലെ തട്ടിപ്പറിച്ച് കുടിക്കാം എന്നല്ല ഫത്വ കൊണ്ടുദ്ദേശിച്ചത് എന്ന് വ്യക്തമാക്കട്ടെ. അനുവാദത്തോടുകൂടിത്തന്നെ വേണം കുടിക്കാന്‍. പക്ഷേ അങ്ങനെ കുടിച്ചുണ്ടാക്കുന്ന ബന്ധത്തിന് ഇസ്ലാമിന്റെ ദൃഷ്ടിയില് സാധുതയുണ്ടായിരിക്കുമെന്നു മാത്രമെ ഈ ഫത്വ കൊണ്ടുദ്ദേശിക്കുന്നുള്ളൂ എന്നാണ് എനിക്ക് മനസ്സിലായത്. പോസ്റ്റില്‍ വേറെ ഏതെങ്കിലും തരത്തിലുള്ള ധ്വനി വന്നെങ്കില്‍ വായിച്ചവരൊക്കെ ക്ഷമിക്കണം. പിന്നെ, ഇത് സ്ത്രീയുടെ പ്രശ്നത്തിന് പരിഹാരമെന്ന നിലക്കാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ഇസ്ലാമികനിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് ജോലിചെയ്യാന്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ പാലുകുടിപ്പിക്കുക എന്നത് ആ സ്ത്രീയുടെ ആവശ്യം മാത്രമാണ്. പുരുഷന്മാര്ക്ക് ബേജാറാവേണ്ട കാര്യമില്ല.)

ഏവൂരാന്, പാലില്ലാത്തവരുടെ കാര്യത്തില്‍ ആ സംശയം എനിക്കും തോന്നാതിരുന്നില്ല;)
'വിപ്ലവകാരികളുടെ' വിക്രിയകള്‍ പോയി വായിച്ചു. പോസ്റ്റും അതിലേറെ കമന്റുകളും വളരെ ആസ്വദിച്ചു!deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-23988929611852901742007-06-02T23:35:00.000+05:302007-06-02T23:35:00.000+05:30പെണ്ണായി പിറന്നു പോയതിന്റെ ഓരോ ഗതികേടേ..! മുലയില്‍...പെണ്ണായി പിറന്നു പോയതിന്റെ ഓരോ ഗതികേടേ..!

മുലയില്‍ പാലില്ലെങ്കിലോ?

ഹോര്‍മോണ്‍ ചികിത്സ തേടി, ഒപ്പം ജോലി ചെയ്യുന്നവരെയൂട്ടാനായി എപ്പോ വേണമെങ്കിലും ചുരത്താനവര് തയാറായി നില്‍ക്കണമായിരിക്കും.

ഓട്ടോസ്റ്റാന്‍ഡിലെ വിപ്ലവകാരികള്‍ക്കു ഈ വിദ്യ എങ്ങിനെ വെളിപ്പെട്ടുവെന്നതാണു് ആശ്ചര്യം. ഒരു വ്യ്ത്യാസം, അവിടെ ചേച്ചീന്നാ വിളി, സാഹോദര്യം സ്ഥാപിക്കലാണു് അവിടെ ലക്ഷ്യം.evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.com