Saturday, November 8, 2008

The dirt (adult content)




ബോംബെയിലെ ദു:ഖിപ്പിക്കുന്ന അഴുക്ക്‌. email-ൽ വന്ന ചില ചിത്രങ്ങൾ:









































2 comments:

deepdowne said...

14 comments:

evuraan said...


ബോംബെയിലെ ദു:ഖിപ്പിക്കുന്ന അഴുക്ക്‌. email-ൽ വന്ന ചില ചിത്രങ്ങൾ:

ആ അഴുക്കെടുത്ത് അതേ പടി ബ്ളോഗിലിട്ടപ്പോ ദുഃഖം തീര്‍ന്നല്ലോ, അല്ലേ?

കാലുകള്‍ക്കിടയിലും തൂങ്ങിയാടുന്നത് ചിലര്‍ക്ക് ദുഃഖകാരിയായ സാധനമാ -

പ്രസവവും ചിലര്‍ക്ക് ദുഃഖമാ,

അരിശ്ശസ്സുള്ളവര്‍ക്ക് തൂറ്റലും ദുഃഖമാ -- എന്ന് വെച്ച അവരാരും തീട്ടക്കണ്ടിയുടെ പടം ബ്ളോഗിലിട്ട് കണ്ടിട്ടില്ല

മനുഷ്യനായാല്‍, ഔചിത്യം വേണം. അതില്ലാത്തവനു ഔചിത്യ ബോധമില്ലെന്ന ബോധമെങ്കിലും വേണം.

idiot...!
November 08, 2008 9:48 AM
deepdowne said...

ഏവൂരാൻ, ദേഷ്യപ്പെടേണ്ട:)
നിങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാണിച്ച ദു:ഖങ്ങളൊക്കെ ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട്‌ ചുമന്നുനടക്കേണ്ടിവരുന്നവയാണ്‌. അവ ഒഴിവാക്കുന്നതിനായി കഴിയുന്ന എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യാൻ ശ്രമിക്കാറുമുണ്ട്‌. പക്ഷെ ഇത്‌ അങ്ങനത്തെ ഒരു കാര്യമല്ല. സമൂഹത്തിൽ കഴിവുള്ളവർ മനസ്സുവെച്ചാൽ പൂർണ്ണമായും നീക്കം ചെയ്യാൻ പറ്റുന്ന ഒന്നാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. കാര്യമായ ഒന്നും ആരും ചെയ്യാത്തതുകൊണ്ടുമാത്രം നമ്മൾ പേറിനടക്കുന്ന ഒരു ദു:ഖമാണിതെന്നും ഞാൻ വിശ്വസിക്കുന്നു. അതിനുള്ള പ്രധാനകാരണമായിട്ട്‌ എനിക്ക്‌ എപ്പോഴും തോന്നിയിട്ടുള്ളത്‌ കാര്യങ്ങളെ ശരിയായ ഗൗരവത്തിൽ ആരും കാണുന്നില്ല എന്നതാണ്‌. അങ്ങനെയുള്ളവർക്ക്‌ ആ വിഷയം അർഹിക്കുന്ന ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും അതിനെ കാണാനും അതിനെക്കുറിച്ച്‌ ചിന്തിക്കാനും പച്ചയായ ഈ ചിത്രങ്ങൾ സഹായിക്കുമെന്ന്‌ തോന്നി. അതുകൊണ്ട്‌ പോസ്റ്റ്‌ ചെയ്തതാണ്‌. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല.
November 09, 2008 7:09 AM
Inji Pennu said...

the pictures are in too much color. that makes the life 'colorful', not painful.

എനിക്കൊരു സംഭവം ഓർമ്മ വരാണ്. അമേരിക്കയിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയിൽ കുറച്ച് ഡോക്ടർമാർ ലെക്ചർ കേൾക്കുമ്പോൾ ഒരു വയസ്സായ സ്ത്രീയെ കൊണ്ടു വന്നു. ആ അമ്മാമ്മയ്ക്ക് ദേഹം മുഴുവൻ പ്രതേക തരം മുഴകളാണ്. അതിനെക്കുറിച്ചാണ് ലെക്ചർ. അപ്പോൾ അവരോട് ആ ലെക്ചർ ഹോളിൽ വെച്ച് വിവസ്ത്രയാവാൻ പറഞ്ഞു ലെക്ചറുടുത്ത ഡോക്ടർമാർ. ഒരിന്ത്യക്കാരൻ മാത്രം പറഞ്ഞു, സാധ്യമല്ല, ഹീ വോണ്ട് സിറ്റ് ത്രൂ ദ സെഷൻ എന്നു. ആളുടെ ന്യായം ഇത് ലക്ചർ ഹോൾ ആണ് , ഡോക്ട്രേർസ് ഇൻസ്പെക്ഷൻ റൂം അല്ലായെന്ന്. എന്നിട്ട് ആ ഇന്ത്യക്കാരൻ മാത്രം ഇറങ്ങിപ്പോയി. ആ അമ്മാമ്മ വരുന്നത് തന്നെ വീൽചെറയിലാണ്, ദാറ്റ് ഓൾഡ്. ആ അമ്മാമ്മയ്ക്ക് പോലും കുഴപ്പമില്ല തന്റെ ശരീരത്തിലെ മുഴകളെ കാണിക്കുവാൻ. പക്ഷെ ആ ഡോക്ടർ സമ്മതിചില്ല. ഹീ വെന്റ് ഔട്ട്. എനിക്കിപ്പോഴും അതിൽ ഏത് ശരിയെന്ന് ഭയങ്കര കൺ‌ഫ്യൂഷനാണ്. ഇത് കണ്ടപ്പോൾ ആ സംഭവം ഓർമ്മ വന്നു. എന്തോ വെറുതെ.
November 09, 2008 9:22 AM
രാജ് നീട്ടിയത്ത് said...

ചിത്രങ്ങൾ അതിന്റെ പ്രതലത്തിൽ ചലിക്കുന്നില്ലെങ്കിലും ഒരു ചലനത്തിന്റെ തുടർച്ചയായി അനുഭവപ്പെടാറുണ്ട്. ഇവിടെ തികച്ചും frozen!
November 10, 2008 1:01 AM
ഗുപ്തന്‍ said...

ഒരേ കാഴ്ചയിലേക്ക് ചത്തകണ്ണുകൊണ്ടും ജീവനുള്ള കണ്ണൂകൊണ്ടും നോക്കാം. ചില ചിത്രങ്ങളിലെങ്കിലുമുള്ള പ്രദര്‍ശനപരത (voyueristic/exhibiitionist angle) കാമറയ്ക്ക് പിന്നില്‍ ഒരു മരിച്ചകണ്ണുണ്ടായിരുന്നിരിക്കാം എന്നതിന്റെ സൂചനയാണ്.

പക്ഷെ ഈ ചിത്രങ്ങളില്‍ നിന്ന് മുന്നോട്ടോ പിന്നോട്ടോ സഞ്ചരിക്കാന്‍ വായനക്കാരനുമാവാം ..
November 10, 2008 1:27 AM

deepdowne said...

Malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com
November 10, 2008 7:38 AM


ദസ്തക്കിര്‍ said...

പച്ചാളത്തിന്റെ ഒരു ചിത്രത്തിനു കണ്ട്റ്റ ഒരു അനോണി കമന്റ് ഇവിടെ കോപി പേസ്റ്റ് ചെയ്യുന്നു
“അതെയതെ വിഷന്‍ ഡിസ്റ്റേര്‍ബ്ഡ് ആകാന്‍ പാടില്ല!!!
ഡിസ്റ്റെര്‍ബന്‍സ് ഉണ്ടാക്കുന്നതൊന്നും നമുക്ക് ഇഷ്ടവുമല്ല!!!”
November 10, 2008 10:32 AM


ദസ്തക്കിര്‍ said...

പിന്നെ, മനുഷ്യന്റെ വേദന ഫോട്ടോഗ്രാഫിയിലൂടെ
മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുന്നെങ്കില്‍ അതു ഇങ്ങനെയാവണം: http://www.vivekm.com/photography/hope/
November 10, 2008 10:43 AM


പച്ചാളം : pachalam said...

കണ്ണേ മടങ്ങുക എന്ന ചിത്രം ഇന്നലെ കണ്ടതേയുള്ളൂ.
November 10, 2008 10:46 AM


deepdowne said...

കമന്റുകൾ എല്ലാം മാനിക്കുന്നു. എങ്കിലും ഈ ചിത്രങ്ങളിലൂടെ ഞാൻ ഉദ്ദേശിച്ചത്‌ ബ്ലോഗിന്റെ സന്ദർശകരിലേക്കെത്തിക്കാൻ പരാജയപ്പെട്ടതുപോലെ എന്റെ മറുപടിക്കമന്റിലൂടെയും ഞാൻ പരാജയപ്പെട്ടുപോകുമെന്നു കരുതുന്നതുകൊണ്ട്‌ ഓരോ കമന്റിനും പ്രത്യേകം respond ചെയ്യുന്നില്ല. ഒരു സംഗതി ഓരോരുത്തരും കാണുന്നത്‌ വ്യത്യസ്തരീതിയിലായിരിക്കുമെന്ന്‌ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ പരാതിയില്ല. പിന്നെ, ഈ ചിത്രങ്ങൾ വീക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ട്‌ തീർന്നുവെന്നു വിശ്വസിക്കുന്നു. കാരണം, ആരുടെയോ അഭ്യർത്ഥന പ്രകാരം blogger എന്റെ പേജിലേക്ക്‌ വരുന്നവരുടെ മുൻപിൽ ഒരു warning page സ്ഥാപിച്ചുകഴിഞ്ഞു. ഇതിൽ objectionable content ഉണ്ടെന്നു താൻ മനസ്സിലാക്കുന്നുവെന്നും അത്‌ വീക്ഷിക്കുന്നതിൽ തനിക്ക്‌ വിരോധമില്ല എന്നുമുള്ള ഒരു ബട്ടണിൽ ക്ലിക്ക്‌ ചെയ്താൽ മാത്രമേ ഇനി എന്റെ ബ്ലോഗിലേക്ക്‌ പ്രവേശിക്കാൻ പറ്റൂ. അതുകൊണ്ട്‌ ബുദ്ധിമുട്ടുള്ളവർക്ക്‌ അവിടെവെച്ചുതന്നെ പിൻതിരിഞ്ഞുപോകാൻ കഴിയും. പിന്നെ, ഞാനും title-ൽ adult content എന്ന്‌ warn ചെയ്തിരുന്നു.
സന്ദർശിച്ച എലാവർക്കും നന്ദി!
November 11, 2008 8:02 PM


Sapna Anu B.George said...

പ്രിയപ്പെട്ട deepdowne.....
എല്ലാവര്‍ക്കും അവരവരുടെ കാഴ്ചപ്പാടുകള്‍ ഉണ്ട്, എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും?
അപ്രാപ്ര്യമല്ലാത്ത ചിത്രങ്ങള്‍ ഇട്ടതുകൊണ്ട്,ഇതു
സത്യമല്ലാതാകുന്നില്ല, ഒരു തകര്‍പ്പന്‍ ലേഖനമായിരുന്നെങ്കില്‍ എല്ലാവരും പ്രതികരിച്ചെനെ!!!ചിത്രം എല്ലാവരുടെയും സ്വസ്തതയും decency level,മറികടന്നു.ഇതു പോലെയുള്ള,നിസ്സഹായതയുടെ, നിരന്തരം സംഭങ്ങള്‍ കാണാന്‍ അങ്ങു ബോംബെവരെ ഒന്നും പോകണ്ട, ഇവിടെ തിരുവനന്തപുരം ചെങ്കല്‍ച്ചൂള വരെ അല്ലെങ്കില്‍ കേരളത്തിന്റെ ഓരോ കൊച്ചു കൊച്ചു നഗരങ്ങളില്‍ പൊയാല്‍ മതി.
അനാശാസ്യമായ ചിത്രം എന്നെല്ലാം, പറഞ്ഞു,നിരുത്സാഹപ്പെടുത്തെണ്ട കാര്യം ബ്ലോഗിലുണ്ടോ???? 17 വയസ്സുള്ള പ്രശസ്തരായ മാതാപിതാക്കളുള്ളവര്‍ക്കൂ,എന്തു തോന്നിവാസം എഴുതിയാലും’ വ്യത്യസ്ഥമായ ചിന്താഗതി’.പത്രങ്ങള്‍
എന്നു വേണ്ട എല്ലാവരും പ്രതികരിച്ചു.....നിസ്വാര്‍ഥമായി,പ്രോത്സാഹനങ്ങളുടെ ഒരു നീണ്ടപ്പാട്ടിക.!!!ഓ............അവിടെ ചിത്രം ഇല്ലാതിരുന്നല്ലോ??
December 06, 2008 7:23 AM


deepdowne said...

Dear Sapna,
ഇവിടെ വന്നതിനും കമന്റിയതിനും നന്ദി!
December 06, 2008 1:14 PM
nardnahc hsemus said...

ബോബെയിലെ അഴുക്കുചാലുകള്‍ എന്ന പേരില്‍ നിങ്ങള്‍ ഇട്ടിരിയ്ക്കുന്ന ചിത്രങ്ങള്‍ Mary Ellen Mark (ഈ പേരില്‍തന്നെയാണ് ഇവരുടെ വെബ് സൈറ്റ്) എന്ന പ്രശസ്തയായ ഫോട്ടോഗ്രാഫറുടെ Falkland Road: Prostitutes of Bombay എന്ന പുസ്തകത്തില്‍ നിന്നാണ് .

അവര്‍ക്കിതു മാത്രമല്ല പണി എന്ന് അവരുടെ വര്‍ക്കുകള്‍ സൂചിപ്പിയ്ക്കുന്നു.. :) വിഷ് യൂ ഓള്‍ ദ ബെസ്റ്റ് ദോസ്ത്!!!

(ഇത് ഗോമ്പറ്റീഷന്‍ ബ്ലോഗിലും ഇട്ടിട്ടുണ്ട്)
:)
March 26, 2009 9:39 AM


deepdowne said...

nardnahc hsemus, അതെ, അത്‌ Mary Ellen Markന്റെ പുസ്തകത്തിലെ ചിത്രങ്ങളാണെന്നും പറഞ്ഞുതന്നെയാണ്‌ എനിക്ക്‌ ഈമെയില്‍ കിട്ടിയത്‌. എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട വിഷയമാണെന്നു തോന്നിയതുകൊണ്ടാണ്‌ ബ്ലോഗിലിട്ടത്. അല്ലാതെ എനിക്ക്‌ വട്ടാണോ എന്റെ ബ്ലോഗ് ഒരു porn site ആക്കിമാറ്റാന്‍ hehe:) നന്ദി!
April 02, 2009 9:58 PM

Post a Comment