"
"ആരെയാണു കൂടുതലിഷ്ടം?"
"എന്നെത്തന്നെ"
"അതു കഴിഞ്ഞാലോ?"
"അതു കഴിയുന്നതേയില്ലല്ലോ"
"
- (മലയാളത്തിലെ പ്രശസ്തനായ ഒരു കവി)
Friday, August 3, 2007
Subscribe to:
Post Comments (Atom)
10 comments:
ഇത്ര നല്ല കവിമാരും മലയാളത്തിലുണ്ടോ?
ഗ്രേറ്റ്.
മലയാളമനോരമയില്‍നിന്ന് കിട്ടിയതാണിത്. എനിക്കിഷ്ടപ്പെട്ടു, അതുകൊണ്ടിവിടെ പോസ്റ്റ് ചെയ്തു. നെഗറ്റിവായാണ് അവിടെ പറഞ്ഞിരിക്കുന്നത്, എങ്കിലും ഞാന്‍ പോസിറ്റിവായി എടുത്തു ;)
മനോരമക്കാരെന്തറിഞ്ഞാണാവോ അത് നെഗറ്റീവ് ആയി കൊടുത്തത്.
നിന്നെ പോലെ നിന്റെ അയല്‍ക്കരനേയും സ്നേഹിക്കുക എന്ന് കര്‍ത്താവ് ഈശോമിശിഹാ.
അതായത് അതില്‍ കൂടുതല്ല് ഇഷ്ടം പറ്റില്യാ എന്നാണ് അങ്ങേരും പറയണെ.
ഈ കവി ആരാണാവോ?
കവിയാരാണെന്ന് എനിക്കും പിടിയില്ല. അറിഞ്ഞാല്‍ കൊള്ളായിരുന്നു :)
കവിയാരാണാവൊ?
ആരാണാവോ :)
താങ്കള്‍ സൌദിയിലാണല്ലേ? പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു. വിരോധമില്ലെങ്കില്‍ 0564207622 വിളിക്കൂ
എംബിസുനില്‍കുമാര്‍ അറ്റ് യാഹൂ ഡോട്ട് കോം
സുനില്‍ജീ, ഒരു ഈമെയില്‍ അയച്ചിട്ടുണ്ട്. നോക്കുമല്ലോ.
നെഗറ്റിവായാണ് അവിടെ പറഞ്ഞിരിക്കുന്നത്, എങ്കിലും ഞാന്‍ പോസിറ്റിവായി എടുത്തു ,
ഞാനും. എന്താ ശരിയല്ലെ ?
ഒരു സ്നേഹിതാ :)
സൗദിയിലാണല്ലെ? ഞാൻ അവിടെയായിരുന്നു മുൻപ്. അവിടെ എന്ത് വിശേഷം? സൗദി മിസ്സ് ചെയ്യുന്നു!
Post a Comment