dream: morning. a house in the u.s. but the architecture doesn't look western at all. it is very similar to a house in kerala. it is pretty large and long with a lot of rooms. i am in a room at the front.
reality: i use to have direct as well as indirect interaction with a lot of keralites in the u.s. sometimes i think i would also go to america soon.
dream: i was planning on going out. i just left the room and stepped in to the corridor. i saw a fair-complexioned woman coming in my direction from the other end of the long corridor. it was the hollywood actress cameron diaz, though neither her face nor her appearance resembled diaz even a tiny bit. she was wearing a very short frock that extended only a little below the hip.
reality: i remember reading some piece of news about cameron diaz on the internet recently.
dream: even as she walked, she appeared to be removing the panties she was wearing. and in the process, she accidently exposed the triangular patch of black hair on her white crotch to me for a fleeting moment. i wondered why she couldn't remove her panties in her own room. but then, i thought she might not have been aware that i was there. it was only the previous day i arrived there. and the utterly quiet house where nothing appeared to stir seemed to be occupied by no one other than herself. but i thought she would be mortified when she knew that i saw her act and her nakedness and might even turn around and walk away to avoid encountering me. but she didn't stop. she continued walking and finally came near me. i felt she was a bit embarrassed however, though she succeeded in hiding it. she seemed to resemble a filipino lady who was a little stouter than cameron diaz and used to work in saudi arabia earlier.
reality: a few days back, i met a filipino couple in the street with a little girl lisping away in the filipino tongue. it reminded me of the other filipino lady whom i used to know earlier as she too had a little girlchild. she used to bring her to the workplace sometimes. her colleagues enjoyed playing with the lovely kid and showering their affection on her. secret discussions were prevalent among at least some of them that the child was not born of a legal father. she only lived with her mother.
dream: the front door of the house was wide open. i stood there beside her. the passers-by in the street could see her in the short frock through the open door. i was amazed at her standing there for the world to see without covering herself from head to toe. i was wondering if she wasn't afraid of the religious police who might scold or even punish her if they see her exposing herself to the public. it was then that it dawned on me that i was not in saudi arabia. it was america.
reality: saudi females, when they go to america, abandon their long black robes that cover them from head to toe including the face and don normal clothes as others around them do.
dream: we exchanged civilities. she talked in a very friendly manner with a pleasant smile on her face. i was speechless seeing her speaking fluent malayalam like a native speaker of the language, despite being an american! now the woman i saw before me was neither cameron diaz nor the filipina, but an anglo indian from fort cochin.
reality: most of the members of the anglo indian community of fort cochin have been successful in merging themselves with the mainstream culture of kerala so seamlessly, especially in matters of clothing and language. only a very minor fraction of females among them prefer western style outfits to sari or churidar. from their appearance, one tends to think that they can't speak malayalam without making a lot of mistakes. but actually, when they start talking, one finds hardly any difference compared to the language of other speakers of malayalam.
dream: there are a couple or so steps from the front door to the courtyard. when i turned around, i found a toddler playing on those steps. the woman stooped down and lifted up the baby with affection and made it rest against her bosom with great tenderness.
i opened the main gate and stepped out. the places, people and things i saw around me were not in the least american. actually, i was walking though a neighbourhood in kerala that i hadn't visited for the past few years.
* * *
രണ്ട് ദിവസം മുന്‍പ് രാത്രി ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നം:
സ്വപ്നം: പ്രഭാതം. അമേരിക്കയിലെ ഒരു വീട്. എങ്കിലും അതിന് പാശ്ചാത്യവീടുകളുടെ രൂപമാതൃകയല്ല ഉള്ളത്. കേരളത്തിലെ ഒരു വീടുപോലെ തന്നെയാണ് തോന്നുന്നത്. നല്ല വലുപ്പവും നീളവും കുറെ മുറികളുമുള്ള ആ വീടിന്റെ മുന്‍വശത്തോട് ചേര്‍ന്ന ഒരു മുറിയിലാണ് ഞാന്‍.
യാഥാര്‍ത്ഥ്യം: അമേരിക്കയിലുള്ള അനേകം മലയാളികളുമായി നേരിട്ടും അല്ലാതെയും ഞാന്‍ നിത്യവും സംവദിക്കാറുണ്ട്. ഒരുപക്ഷേ ഞാനും അമേരിക്കയില്‍ പോകാന്‍ സാദ്ധ്യതയുള്ളതായി എനിക്ക് പലപ്പോഴും തോന്നുന്നു.
സ്വപ്നം: പുറത്തേക്ക് പോകാനായി ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങി ഇടനാഴിയിലേക്ക് കാലെടുത്തുവെച്ചു. അപ്പോള്‍ നീളമുള്ള ആ ഇടനാഴിയുടെ മറ്റേയറ്റത്തുനിന്ന് ഒരു വെളുത്തനിറമുള്ള സ്ത്രീ എന്റെ ദിശയിലേക്ക് നടന്നുവരുന്നുണ്ടായിരുന്നു. അത് ഹോളിവുഡ് നടിയായ കാമറോണ്‍ ഡയസായിരുന്നു. എങ്കിലും ഡയസിന്റെ മുഖച്ഛായയോ ശരീരപ്രകൃതമോ അവര്‍ക്കുണ്ടായിരുന്നില്ല. അരക്കെട്ടിന്റെ അല്‍പം താഴെവരെ മാത്രമെത്തിനില്‍ക്കുന്ന, എങ്കിലും അത്യാവശ്യം നഗ്നത മറയ്ക്കുന്ന, ഒരുടുപ്പായിരുന്നു വേഷം.
യാഥാര്‍ത്ഥ്യം: ഈയടുത്ത് കാമറോണ്‍ ഡയസിന്റെ എന്തോ വാര്‍ത്ത ഇന്റര്‍നറ്റില്‍ വായിച്ചിരുന്നു.
സ്വപ്നം: നടക്കുന്നതിനൊപ്പം തന്നെ അവരണിഞ്ഞിരുന്ന പാന്റീസ് അഴിച്ചുമാറ്റിക്കൊണ്ടാണ് വരുന്നത്. അവരുടെ ആ പ്രവൃത്തിക്കിടെ അടിവയറ്റിലെ വെളുത്ത തൊലിയില്‍ കറുത്ത രോമങ്ങള്‍ തീര്‍ത്ത ത്രികോണം ഞാന്‍ ഒരു ക്ഷണനേരത്തേക്ക് കണ്ടു. ഇത് അവര്‍ക്ക് സ്വന്തം മുറിയില്‍വെച്ച് ചെയ്തുകൂടെ എന്ന് ഞാന്‍ ആലോചിച്ചു. പിന്നെ ഞാന്‍ കരുതി ഒരുപക്ഷേ ഞാന്‍ അവിടെയുള്ളത് അവര്‍ അറിഞ്ഞുകാണില്ല. തലേദിവസം മാത്രമാണ് ഞാന്‍ അവിടെയെത്തിയത്. അതുകൊണ്ടാവണം. ഒരനക്കവുമില്ലാത്ത ആ വീട്ടില്‍ മറ്റാരും ഇല്ലതാനും എന്നെനിക്ക് തോന്നി. എങ്കിലും ഞാന്‍ അവരുടെ പ്രവൃത്തിയും നഗ്നതയും കണ്ടുവെന്നറിഞ്ഞപ്പോഴെങ്കിലും പരുങ്ങുകയും എന്റെ നേരെ വരാതെ തിരിഞ്ഞുനടക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതി. പക്ഷേ അതുണ്ടായില്ല. അവര്‍ നടന്ന് എന്റെയടുത്തെത്തി. എങ്കിലും അവര്‍ക്ക് ഉള്ളില്‍ ഒരു ചെറിയ ചമ്മലുള്ളതായി തോന്നി. കാമറോണ്‍ ഡയസിനേക്കാളും അല്‍പം വണ്ണമുള്ള, സൗദി അറേബ്യയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന, ഒരു ഫിലിപ്പീനസ്ത്രീയോടായിരുന്നു അവര്‍ക്ക് കൂടുതല്‍ രൂപസാദൃശ്യമുണ്ടായിരുന്നത്.
യാഥാര്‍ത്ഥ്യം: രണ്ടുമൂന്ന് ദിവസങ്ങള്‍ മുന്‍പ് വഴിയിലൂടെ നടന്നുവരുമ്പോള്‍ ഒരു ഫിലിപ്പീനൊ ദമ്പതികള്‍ തങ്ങളുടെ കൊച്ചുകുട്ടിയുമായി നില്‍ക്കുന്നതുകണ്ടു. ആ കൊച്ചുപെണ്‍കുട്ടി ഫിലിപ്പൈന്‍സ് ഭാഷയില്‍ എന്തോ കൊഞ്ചുന്നുണ്ടായിരുന്നു. ഇത് മുന്‍പ് എനിക്കറിയാമായിരുന്ന ആ മറ്റേ ഫിലിപ്പീനസ്ത്രീയെക്കുറിച്ച് ഓര്‍ക്കാനിടയാക്കി. കാരണം ആ സ്ത്രീക്കും ഒരു കൊച്ചുപെണ്‍കുട്ടിയുണ്ടായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ചിലപ്പോള്‍ ആ കുട്ടിയെ കൊണ്ടുവരുമായിരുന്നു. അപ്പോഴൊക്കെ സ്റ്റാഫില്‍പ്പെട്ട മറ്റുള്ളവര്‍ ആ സുന്ദരിക്കുട്ടിയെ വളരെ താലോലിക്കുമായിരുന്നു. അവര്‍ക്ക് ഭര്‍ത്താവില്ലാതെയുണ്ടായ കുഞ്ഞാണതെന്ന് ചിലരെങ്കിലും രഹസ്യമായി പറഞ്ഞിരുന്നു. അവര്‍ ആ കുട്ടിയുമായി തനിച്ചായിരുന്നു താമസം.
സ്വപ്നം: അവര്‍ എന്റെയടുത്തെത്തി. മുന്‍പിലെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. മുറ്റത്തേക്കിറങ്ങാന്‍വേണ്ടി ഞാനാ വാതിലിന്നടുത്ത് നില്‍ക്കുന്നു. അവരും എന്റെയടുത്ത് നില്‍ക്കുന്നു. കൊച്ചുടുപ്പില്‍ നില്‍ക്കുന്ന അവരെ റോട്ടിലൂടെ പോകുന്നവര്‍ക്ക് ഒന്നെത്തിനോക്കിയാല്‍ കാണാന്‍ കഴിയും. ശരീരം മുഴുവന്‍ മൂടാതെ അവര്‍ക്കങ്ങനെ ആ വേഷത്തില്‍ അവിടെ വന്നുനില്‍ക്കാന്‍ പേടിയില്ലേ എന്ന് ഞാന്‍ ചിന്തിച്ചു. മതപ്പോലീസ് കണ്ടാല്‍ അവരെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യില്ലേ? പെട്ടെന്നാണ് ഇത് സൗദി അറേബ്യയല്ലല്ല്ലോ അമേരിക്കയല്ലേ എന്ന് എനിക്ക് ഓര്‍മ്മ വന്നത്.
യാഥാര്‍ത്ഥ്യം: സൗദിയിലുള്ള പെണ്ണുങ്ങള്‍ അമേരിക്കയില്‍ പോയാല്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കാതെ സാധാരണവേഷത്തില്‍ നടക്കുന്നു.
സ്വപ്നം: അവര്‍ എന്നോട് പുഞ്ചിരിച്ചുകൊണ്ട് വളരെ സൗഹൃദഭാവത്തില്‍ കുശലം പറഞ്ഞു. അവര്‍ കുശലം പറഞ്ഞത് പച്ചമലയാളത്തിലായിരുന്നു. അമേരിക്കക്കാരി മലയാളം പറയുന്നതുകേട്ട് എനിക്ക് ആശ്ചര്യം തോന്നി. ഇപ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്നത് കാമറോണ്‍ ഡയസോ ഫിലിപ്പീനോസ്ത്രീയോ അല്ല. ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ആംഗ്ലോ ഇന്ത്യന്‍ സ്ത്രീയാണ്.
യാഥാര്‍ത്ഥ്യം: ഫോര്‍ട്ട്‌കൊച്ചിയിലെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരും ഇന്ന് വേഷഭൂഷാദികളിലും സംസാരിക്കുന്ന ഭാഷയുടെ കാര്യത്തിലും ശരിക്കും മലയാളികള്‍ തന്നെയാണ്. അവരിലെ സ്ത്രീകളില്‍ വളരെക്കുറച്ചുപേര്‍ മാത്രമേ ഇന്ന് സാരി, ചുരിദാര്‍ തുടങ്ങിയ വസ്ത്രങ്ങളണിയാതെ പാശ്ചാത്യരീതിയിലുള്ള വേഷം ധരിക്കുന്നുള്ളൂ. അങ്ങനെയുള്ള പലരെയും കാണുമ്പോള്‍ അവര്‍ക്ക് മലയാളം പൂര്‍ണ്ണമായും തെറ്റില്ലാതെ പറയാന്‍ കഴിയാന്‍ സാദ്ധ്യതയില്ല എന്ന് തോന്നും. പക്ഷേ അവര്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ പച്ചമലയാളമായിരിക്കും പറയുക.
സ്വപ്നം: മുന്‍വാതിലില്‍നിന്ന് മുറ്റത്തേക്കിറങ്ങാന്‍ രണ്ടുമൂന്ന് പടികളുണ്ടായിരുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ അതില്‍ എണീറ്റുനടക്കാന്‍ പ്രായമായിട്ടില്ലാത്ത ഒരു പിഞ്ചുകുഞ്ഞ് ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. ആ സ്ത്രീ കുനിഞ്ഞ് അതിയായ സ്നേഹത്തോടെ അതിനെ കോരിയെടുത്ത് വാല്‍സല്യപൂര്‍വ്വം മാറോടുചേര്‍ത്തു.
ഞാന്‍ മുറ്റത്തിറങ്ങി ഗേറ്റ് കടന്ന് റോട്ടിലേക്കിറങ്ങി നടന്നു. ചുറ്റുപാടും കണ്ട കാഴ്ചകളോ ജനങ്ങളോ സ്ഥലങ്ങളോ അമേരിക്കനായിരുന്നില്ല. കേരളത്തിലെ തന്നെ ഞാന്‍ കുറച്ചുവര്‍ഷമായി സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു പ്രദേശത്തെ തെരുവിലൂടെയായിരുന്നു ഞാന്‍ നടന്നുകൊണ്ടിരുന്നത്.

22 comments:
beautiful!
thank you injipenne!
Also, When I click on your Archives, everything is coming as Not found?
lol! i never noticed that my blog didn't have a feed!!! sorry for the inconvenience. i have included the feeds option now. and also the archives problem has been cleared. hope it will work fine now. these headaches are beacuse i am using a non-blogger template. anyway, thanks a lot for pointing out the errors.
No wonder such a good blog didnt get noticed. Crime! :)
actually i don't know anything about shared lists, and it's only today i tried to learn something about it. and i don't know which method you use to add a post to your shared list, and hence i don't know what is going on :)
but now i know at least one method to do it. it's this:
don't copy the url from the url bar (if you tried to do it that way, that is), because i checked it and it didn't work with my blog. instead, from the bottom of the navigation bar at right, right-click on 'subscribe to posts[atom]' (this is what i added yesterday) -> 'copy shortcut' and then 'paste' it in 'add subscription' in google reader and click 'add'. then in 'expanded view', you can click 'share' at the bottom of the post you like to share. i have checked this procedure and found it working. perhaps you know this method already and are looking for an easier, direct and less clumsier way?? but i'm afraid i'm very ignorant in this matter. better ask any of the cyber gurus out there in bulogam :)
ശരിയായിട്ടൊ. നന്ദീണ്ടേ. സാധാരണ ബ്ലോഗിന്റെ അഡ്രസ്സ് കൊടുത്താല്‍ മതിയായിരുന്നു. അതേ ഗൂഗിള്‍ റീഡര്‍ ആണ്.
ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഫീഡ് റീഡര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലിങ്ക് തന്നാല്‍ ഇവിടെ വിക്കിയില്‍ ഇടായിരുന്നു.
http://varamozhi.wikia.com/wiki/Varamozhi:Community_Portal#Blog_Reader.27s_Lists
oops link didnt come properly
Wiki Link
ഹാവൂ!! :)
ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ ഷെയേഡ് ലിസ്റ്റുകളെക്കുറിച്ച് മുന്‍പ് അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാനുമുണ്ടാക്കി ഒന്ന്. ദേ ലിങ്ക്:
link
ഇഞ്ചിയുടെ 06.06.2006-ലെ മലയാളസാഹിത്യപോസ്റ്റ് വളരെ ഇഷ്ടമായി. ലിസ്റ്റില്‍ ഇടണമെന്നുണ്ട്. പക്ഷേ പഴയ പോസ്റ്റായതുകൊണ്ടാവാം, റീഡറില്‍ കാണിക്കുന്നില്ല!
ഹായ്! ഇത്ര സ്പീഡില്‍ റീഡര്‍ ലിസ്റ്റ് തന്ന ആളെന്ന ബഹുമതി ഡീപ് ഡൌണിനു ഇരിക്കട്ടെ :) മറ്റുള്ളവരുടെ റീഡര്‍ ലിസ്റ്റ് സബ്സ്ക്രൈബ് ചെയ്താല്‍ യൂ വോണ്ട് മിസ്സ് ഗുഡ് പോസ്സ്റ്റ്സ് കേട്ടൊ.
In this link
if you subscribe this in your reader, you can get posts that are at least shared by 3 people. If you change the link to two, you get shared by 3 people. Like that.
പിന്നെ നന്ദീട്ടൊ നല്ല വാക്കുകള്‍ക്ക്. ഉവ്വല്ലൊ. എന്റെ പഴ്യ ബ്ലോഗ് ബീറ്റാ പ്രശ്നം കാരണം പോയിരുന്നു. അതുകൊണ്ട് ഡേറ്റ്സ് ഒക്കെ കലഹരണപ്പെട്ട് കിടക്കാണ്. Feb 14ല്‍ ആാ പോസ്റ്റ് ഉണ്ട് ഇഫ് യൂ ഗോ ബൈ ഡേറ്റ്സ്. അന്ന് കൊറേ പോസ്റ്റുകള്‍ ഉണ്ട്. I had to add my posts from the old blog, hence It is not in order. maybe thats why you are not seeing. if you subscribe to http://entenaalukettu.blogspot.com
, you will get all the posts.
പോസ്റ്റിനു സംബന്ധമില്ലാത്തെ എന്റെ കമന്റ്സ് ഡിലീറ്റൂട്ടൊ. അല്ലെങ്കില്‍ ഷേം ഷേം വരും :)
ഇഞ്ചിയുടെ ഫീഡ് കിട്ടി കേട്ടോ. നന്ദി. ബ്ലോഗില്‍ ലിസ്റ്റിന്റെ ക്ലിപ്പും പ്ലെയ്സ് ചെയ്തു. റീഡേഴ്‌സ് ലിസ്റ്റെന്ന സംഭവം പരിചയപ്പെടുത്തിയതിനു വളരെ നന്ദിയുണ്ടേ. മറ്റുള്ളവരുടെ ലിസ്‌റ്റ് സബ്സ്ക്രൈബും ചെയ്തു.
ഡിലീറ്റ് ചെയ്യേണ്ടതായ കമന്റ് വല്ലതും ഇവിടെയുണ്ടെന്നു തോന്നുന്നില്ല. ഇനി നിര്‍ബന്ധമാണെങ്കില്‍ ഡിലീറ്റ് ചെയ്തോളൂ കേട്ടോ. ഏതായാലും ഞാനില്ല ആരുടെയും കമന്റ് ഡിലീറ്റ് ചെയ്യാന്‍ :)
ഡീപ് ഡൌണ്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായിട്ടുണ്ടേ. ഹെഡ് മാാഷ് നോട്ടീസ് ബോര്‍ഡില്‍ പേരിട്ടിട്ടുണ്ട് :)
വിക്കിയില്‍ താങ്കളുടെ റീഡര്‍ ലിസ്റ്റ് ഇട്ടിട്ടുണ്ടെന്ന് വ്യഗ്യം :)
njaan kanTirunnu. nandi! :)
എന്നെ ഇങ്ങിനെ പൊക്കല്ലേ പ്ലീസ് :) ഞങ്ങടെ റൂഫിനു അധികം പൊക്കമില്ല്യ.
മറ്റുള്ള ബ്ലോഗുകള്‍ അധികം വായിച്ചിട്ടില്ല്യ്യാന്ന് മനസ്സിലായി :) എന്റെ ബ്ലോഗില്‍ സൈഡില്‍ കുറച്ച് നല്ല ബ്ലോഗുകളുടെ ലിങ്ക്സ് കൊടുത്തിട്ടുണ്ട്, റീഡ് രേഷ്മ, ഏവൂര്‍, പെരിങ്ങ്സ് മസ്റ്റായിട്ടും..
എന്റെ ബ്ലോഗ് വായിച്ച് സമയം വേസ്റ്റാക്കിയതിനു പ്രാശ്ചിത്തം :)
വെറുതെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല ഇഞ്ചീ :) വിരസമായി തോന്നിയാല്‍ ഓടിച്ചുവിട്ടേക്കാം എന്നുകരുതി വായിക്കാനിരുന്നതാണ്. പക്ഷേ പല പോസ്റ്റുകളും കൂടുതല്‍ ശ്രദ്ധിച്ചുവായിക്കേണ്ടവ തന്നെയായിരുന്നു.
പിന്നെ, സമയമൊന്നും വേസ്റ്റായിട്ടില്ല. ഇതെന്റെ ഒരു രീതിയാണ് ;) അധികം ബ്ലോഗുകളൊന്നും വായിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ചില ബ്ലോഗുകള്‍ ബുക്‍മാര്‍ക്ക് ചെയ്യും, എന്നിട്ട് സമയം കിട്ടുമ്പോള്‍ മൊത്തം കുത്തിയിരുന്ന് വായിച്ചുനോക്കും. (ഇത്രമാത്രം ബ്ലോഗുകള്‍ ദിവസേന വായിക്കാന്‍ എല്ലാവര്‍ക്കും എങ്ങനെ സമയം കിട്ടുന്നുവെന്ന് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്. ജോലിയും കൂലിയുമൊന്നുമില്ലാതെ വെറുതെയിരിക്കുന്നവരാണ് എല്ലാവരും എന്ന് തോന്നുന്നില്ല. തിരക്കിനിടയിലും എല്ലാം അപ്‌ഡേറ്റ് ചെയ്തുപോകാനുള്ള കഴിവ് ചില്ലറക്കാര്യമല്ല :) )
പിന്നെ, മറ്റു ബ്ലോഗുകളുമായൊന്നും കംപെയര്‍ ചെയ്യേണ്ട. പേരുകേട്ട ബ്ലോഗുകളില്‍ കാണാത്തതു പലതും നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്ന ബ്ലോഗുകളില്‍ കണ്ടേക്കാം. കൂടാതെ, ഇഷ്ടങ്ങളെല്ലാം സബ്‌ജെക്‍റ്റീവും കൂടിയാണല്ലോ, അപ്പോള്‍ ഒരുകാര്യം എല്ലാവര്‍ക്കും ഒരേപോലെ തോന്നണമെന്നില്ല. ഏതായാലും ഇഞ്ചി സജെസ്റ്റ് ചെയ്ത ബ്ലോഗുകള്‍ സമയം പോലെ വായിക്കാന്‍ ശ്രമിക്കാം , നന്ദി :)
ഇബ്രുവിന്റെ ഒരു പോസ്റ്റ് സ്വപ്നവും വ്യാഖ്യാനവും ഉള്‍പ്പെടെ കുറച്ചു കാലം മുമ്പ് വായിച്ചിരുന്നു. ഇതും അതുപോലെ നന്നായിരിക്കുന്നു. രേഷ്മയെ പോലെ ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം ബ്ലോഗ് ചെയ്യുന്നുവല്ലോ, അതും നല്ലത് [രേഷ്മയ്ക്കും ഇബ്രുവിനുമൊന്നും ലിങ്ക് നല്‍കിയിട്ടില്ല, ഗൂഗിളും മലയാളം യൂണികോഡുമുള്ളപ്പോള്‍ എന്തിനാണ് ലിങ്ക് ചെയ്യാന്‍ ബദ്ധപ്പെടുന്നത് ;) ]
നന്ദി പെരിങ്ങോടാ.
ഇബ്രുവിന്റെ സ്വപ്നവ്യാഖ്യാനം വായിച്ചു. നന്നായിരിക്കുന്നു. ആ ബ്ലോഗും മൊത്തത്തില്‍ നല്ലതാണെന്ന് തോന്നി. പിന്നീട് വായിക്കാനായി ബുക്‍മാര്‍ക്ക് ചെയ്തു.(എന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഒരാള്‍ കൂടി;) )
ഞാനും ചിലപ്പോ അന്നു പകല്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഇങ്ങനെ ചിലപ്പോള്‍ പരസ്പരബന്ധമില്ലാത്ത രീതിയില്‍ സ്വപ്നം കാണാറുണ്ട്.
ഒരാളെ കാണുക ഇന്നയാള്‍ ആണെന്നു എനിക്കറിയാം പക്ഷേ മുഖം അതായിരിക്കില്ല കാണുന്നത്.
ഓ.ടോ- 20 കമന്റ്സ് എന്നു കണ്ടപ്പോ ഞാന്‍ കരുതി ഇവിടെ പലരും വന്ന് അവരവരുടെ സ്വപ്നങ്ങളെ കുറിച്ച് പറയുകയായിരിക്കുമെന്നായിരുന്നു. പക്ഷേ തുറന്നു വന്നപ്പോഴല്ലേ മനസ്സിലായേ. ഇവിടെ ഇഞ്ചിയുമായി കുശലം പറഞ്ഞതാണെന്ന്.
പിന്നെ ആ സൌദീ പോസ്റ്റ് പുതുതായി ഇട്ടതാണെന്നു കരുതിയാ കമന്റ് ഇട്ടേ അതു കഴിഞ്ഞാ ഡേറ്റ് നോക്കിയത്. :)
ആഷേ, ഇഞ്ചിയും ഞാനും കൂടി ഒരു പ്രൈവറ്റ് ചാറ്റ്‌റൂം തുടങ്ങിയതാ, ആഷയും കൂടിക്കോ. വല്ലപ്പോഴും കുശലം പറയണമെന്നുതോന്നുമ്പോള്‍ ഈ പോസ്റ്റില്‍ വന്നാല്‍ മതി haha! (just kidding:) )
ഞാനും കൂടിയല്ലോ.
നിങ്ങളുടെ കുശലം എത്തി നോക്കിയതു കൊണ്ട് ഞാന്‍ പോസ്റ്റ് ആറ്റം കൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നതു പഠിച്ചു. ഞാന്‍ ഇതിനു മുന്‍പ് blogname.blogspot.com ആയിരുന്നു കൊടുത്തു കൊണ്ടിരുന്നത്. ചില ബ്ലോഗുകള്‍ അങ്ങനെ ചെയ്താല്‍ വരുന്നുണ്ടായിരുന്നില്ല.
:)
Post a Comment