archaeologists in italy have discovered a couple buried 5000 to 6000 years ago, hugging each other. read yahoo news report for details.
see video by smh
* * *
ഇറ്റലിയിലെ പുരാവസ്തുഗവേഷകര്‍ 5000 വര്‍ഷമായി ആലിംഗനത്തിലമര്‍ന്നു കിടക്കുന്ന ഇണകളെ കണ്ടെത്തി! കൂടുതല്‍ വിവരങ്ങള്‍ യാഹൂ-ന്യൂസ് റിപ്പോര്‍ട്ടില്‍.
smh-ന്റെ വീഡിയോ കാണുക
2 comments:
അല്‍ഭുതം തന്നെ... നിങ്ങളുടെ കഥ വിചിത്രമായിരിക്കുന്നു... നിങ്ങള്‍ ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കനുള്ള സാഹചര്യം ഉണ്ടാകേണമേയെന്നു ആശംസിക്കാനേ എനിക്കു കഴിയൂ...!
ഹഹ!! ചിലപ്പോള്‍ രണ്ടുപേരും പുരുഷന്മാരാകാനും മതി! മണ്ണിടിച്ചിലിലോ മറ്റെന്തെങ്കിലും ദുരന്തത്തിലോ അബദ്ധവശാല്‍ രണ്ടുപേരും ഒന്നിച്ചുവീണു മരിച്ചുപോയതാകാം:)
Post a Comment