Wednesday, February 21, 2007

the search.. അന്വേഷണം..

the search goes on..
it will go on for ever
until it finds the answers, but....
..but where are the questions??


* * *


അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..
അത്‌ എന്നും തുടര്‍ന്നു കൊണ്ടേയിരിക്കും
ഉത്തരങ്ങള്‍ കണ്ടെത്തുന്നതുവരെ, പക്ഷെ....
..പക്ഷെ ചോദ്യങ്ങളെവിടെ??

4 comments:

Oasis said...

mm...aadyam chodyangale thediyakatte aneshanam..

deepdowne said...

ayyo venda venda! chodyangalum venda, utharangalum venda; allaathe thanne ethra manoharam :)

Kiranz..!! said...

Good deepz..a real unique attempt to blog in both the languages the same time..!!

നന്നായിരിക്കുന്നു ഡീപ്പ് മച്ചാനേ..രണ്ട് ഭാഷയിലുമായി ബ്ലോഗുന്ന ഈ ഉദ്യമം തികച്ചും അനന്യമായിരിക്കുന്നു..!!

:)

deepdowne said...

കിരണ്‍മച്ചൂസ്‌, ബ്ലോഗ്‌ ഇടക്ക്‌ ഞാന്‍ സന്ദര്‍ശിക്കാറുണ്ട്‌ കേട്ടോ. thanks for coming, and commenting! നന്ദി!
(പിന്നെ, ഇതത്ര അനന്യം ഒന്നുമല്ല. മറ്റു ഭാഷകളില്‍ ദ്വിഭാഷാബ്ലോഗുകള്‍ കണ്ടിട്ടുണ്ട്‌. മലയാളത്തില്‍ ഇല്ല എന്നുമാത്രം;) )
anyway, happy blogging! & peace :)..

Post a Comment