skip to main |
skip to sidebar
വിഗ്രഹങ്ങൾ ..
"നിർവൃതിയുടെ നിമിഷങ്ങളിൽ കിട്ടിയതെന്തോ അത് പ്രവാചകന്മാർ മുറുകെപ്പിടിച്ചു, കിട്ടാത്തത്, അവശേഷിച്ചത്, അവിദ്യയുടെ പെരുവഴിയിൽ ചിതറിവീണു. പ്രവചനത്തിന്റെ ഒരു ഭിന്നിതം മാത്രം കിട്ടിയ ഓരോ പ്രവാചകനും പറഞ്ഞു, 'ഞാനാണ് വഴി.' ഈശ്വര
സ്പർശത്തിന്റെ തീവ്രതയിൽ, പരമാനന്ദത്തിൽ, ഭിന്നിതം സ്വയം പൂർണ്ണമായി, പിന്നെ അത് ചരിത്രത്തിലേക്കിറങ്ങി വിഗ്രഹവും ക്ഷേത്രവുമായി. വിഗ്രഹത്തെ ഒഴിച്ചുനിർത്തിയ പ്രാർത്ഥനാമന്ദിരമായി, സാധനയായി, നിയമമായി, ശാഠ്യമായി; ശാഠ്യം ആക്രമണവും യുദ്ധവുമായി."
- (പ്രവാചകന്റെ വഴി)
[Laughing buddha pic cortesy: williamcho]
No comments:
Post a Comment