Tuesday, September 4, 2012

ആതിഥ്യമര്യാദ..



"ഞാൻ ആദ്യമായിട്ടാണ്‌ ഗൾഫിൽ വരുന്നതെന്ന് നിങ്ങൾക്കറിയാതെയാണോ? നീ ആഹാരം കഴിച്ചതാണോ? നിനക്ക്‌ ദാഹിക്കുന്നുണ്ടോ? നിനക്ക്‌ വിശക്കുന്നുണ്ടോ? എന്തെങ്കിലും ഒരുവാക്ക്‌ നിങ്ങളെന്നോട്‌ ചോദിക്കേണ്ടിയിരുന്നതല്ലേ? എനിക്കെന്റെ താമസസ്ഥലം കാണിച്ചുതരികയും എന്നെ എന്റെ സഹപ്രവർത്തകർക്കു പരിചയപ്പെടുത്തിത്തരികയും ചെയ്യേണ്ടിയിരുന്നതല്ലേ? ഇതാണോ ഞാൻ പണ്ടേ കേട്ടറിഞ്ഞിട്ടുള്ള അറബികളുടെ ആതിഥ്യമര്യാദ?"

- (ആടുജീവിതം)

No comments:

Post a Comment