Wednesday, June 20, 2007

സ്നേഹങ്ങള്‍..

എനിക്ക്‌ ചില നല്ല ഹൃദയങ്ങളെ സ്നേഹിക്കുവാന്‍ ഭാഗ്യമുണ്ടായല്ലോ.
ചില നല്ല ഹൃദയങ്ങള്‍ക്ക്‌ എന്നെ സ്നേഹിക്കുവാനുമായല്ലോ.
കണ്ണ്‌ നനയിക്കുകയും കരളിലെ കറ കഴുകിക്കളയുകയും ചെയ്യുന്ന ആ സ്നേഹങ്ങളും അവയുടെയോര്‍മ്മകളുമാണ്‌ ജീവിതത്തില്‍ ആകെയുള്ള വിലപ്പെട്ട സമ്പാദ്യവും സമ്പത്തും..


ഇനി ഞാന്‍ കീബോര്‍ഡിലെ നനവ്‌ ഒപ്പട്ടെ...

1 comment:

Post a Comment