Monday, July 2, 2012

മത്തങ്ങ..

“സ്വർണ്ണവർണ്ണമാം മത്തങ്ങേ നീപ്പോയ്
കണ്ണു നീലിച്ച പെണ്ണിന്റെ കത്തിയാൽ
കറുകറെ നുറുങ്ങി പയറോടു ചേരൂ
നല്ല നാവുകൾക്കെരിശ്ശേരിയാകൂ”

- എൻ. ജി. ഉണ്ണികൃഷ്ണൻ
(മണ്ണാങ്കട്ട)

No comments:

Post a Comment